ട്വൻറി 20; സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം

ഇന്ത്യ – സിംബാബ്‌വെ ട്വൻറി 20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് 42 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 167 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 18 . 3ഓവറിൽ 125 റൺസിന്‌ എല്ലാവരും പുറത്തായി.

ALSO READ: മഴ തുടരുന്നു; നാളെ ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വൈസ് ക്യാപ്റ്റിൻ കൂടിയായ സഞ്ജു സാംസൻ അർദ്ധ സ്വെഞ്ച്വറി നേടി . 45 ബോളിൽ നിന്ന് 58 റൺസ് എടുത്തു. ആദ്യ മൂന്നു വിക്കറ്റുകൾ വേഗം നഷ്ടമായ ഇന്ത്യയ്ക്ക് സഞ്ജുവിന്റെ മികച്ച ബാറ്റിങ് ആണ് സ്കോർ ഉയർത്താൻ സഹായിച്ചത്. ഇന്ത്യയുടെ മുകേഷ് കുമാർ മൂന്നു വിക്കറ്റും ശിവം ദുബൈ രണ്ടു വിക്കറ്റും നേടി . ഇതോടെ ഇന്ത്യ 4-1 നു പരമ്പര നേടി.

ALSO READ: പരസ്യമായി കോഴിയെ കടിച്ചു കൊന്ന് നര്‍ത്തകന്‍; വീഡിയോ വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News