ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് ജയം

ഏഷ്യാ ഗെയിംസ് ഫുട്‌ബോള്‍ ഗ്രൂപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയം. 85-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളാണ് ഇന്ത്യയ്ക്ക് വിജയവഴി തുറന്നത്.

Also Read: പെരുമ്പാവൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം; കൊലപാതകമെന്ന് പൊലീസ്

ജയത്തോടെ ആദ്യ മത്സരത്തില്‍ ചൈനയോടേറ്റ കനത്ത തോല്‍വിയില്‍ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസമായി. കവിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 5-1നാണ് ഇന്ത്യ ചൈനയോടെ തോറ്റത്. 24ന് മ്യാന്‍മറിനോടാണ് അടുത്തമത്സരം.

Also Read: ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News