അഞ്ചാം അങ്കവും ജയിച്ചുകയറി ഇന്ത്യ; കോഹ്‌ലിക്ക് സെഞ്ചുറി നഷ്ടമായത് അഞ്ച് റണ്ണിന്

വിരാട് കോഹ്‌ലിയുടെ ബാറ്റിങ് മികവിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഇന്ത്യ. നാല് വിക്കറ്റ് ബാക്കിനിൽക്കെയായിരുന്നു ഇന്ത്യ വിജയലക്ഷ്യമായ 274 റൺസ് മറികടന്നത്. സെഞ്ചുറി നേടാൻ അഞ്ച് റൺ ബാക്കിനിൽക്കെ കോഹ്‌ലി പുറത്തായത് ആരാധകരിൽ നിരാശയുണ്ടാക്കി

ALSO READ: ‘തന്നോട് വഴക്കിടാനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു’; ഗവർണർ

ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്മാൻ ഗില്ലും മികച്ച പ്രകടനമാണ് ഓപ്പണിങ്ങിൽ കാഴ്ചവെച്ചത്. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണത് ഇന്ത്യൻ ക്യാമ്പിൽ ഭീതിയുണർത്തി. എന്നാൽ കോഹ്‌ലിയും ജഡേജയും തമ്മിലുണ്ടായ മികച്ച പാർട്ണർഷിപ്പ് ഇന്ത്യയെ തോൽവിയുടെ വക്കിൽ നിന്ന് കരകയറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News