ന്യൂസിലന്‍ഡിനെതിരെ ടോസ് നേടി ഇന്ത്യ, ബൗളിങ് തെരഞ്ഞെടുത്തു

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലു കളികള്‍ ജയിച്ച ഇരുടീമുകളും തമ്മിലുള്ള പോരാട്ടത്തെ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Also Read: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയ്ക്കും ശാര്‍ദുല്‍ ഠാക്കൂറിന് പകരം സൂര്യകുമാര്‍ യാദവും മുഹമ്മദ് ഷമിയും കളിക്കും. അഞ്ചു ബൗളര്‍മാരാണ് ഇന്ത്യന്‍ നിരയില്‍ ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News