ജമ്മു കശ്മീരിലും ഹരിയാനയിലും ഇന്ത്യാ സഖ്യം മുന്നിൽ

Election result

ആദ്യഘട്ട വോട്ടെണ്ണലിൽ ജമ്മു കശ്മീരിലും ഹരിയാനയിലും ഇന്ത്യാ സഖ്യം മുന്നിൽ. ഹരിയാനയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോ​ഗട്ട് ജൂലാനയിൽ മുന്നിട്ടു നിൽക്കുന്നു. ഹരിയാനയിൽ ഇന്ത്യാസഖ്യം വ്യക്തമായി ലീഡ് ചെയ്യുന്നു. ഐഎൻസി 47 സീറ്റിലും, ബിജെപി 28, മറ്റുള്ളവർ 5 സീറ്റിലുമാണ് മുന്നിട്ട് നിൽക്കുന്നത്. ജമ്മുകാശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൻസി സഖ്യം 25 സീറ്റിലും, ബിജെപി 22 സീറ്റിലും, പിഡിപി 3 സീറ്റിലും മുന്നിട്ട് നിൽക്കുന്നു.

Also Read: കശ്മീരിലെ ജനവിധി അട്ടിമറിക്കുമോ ഗവര്‍ണറുടെ നാമനിര്‍ദേശ അധികാരം; ആശങ്ക പ്രകടിപ്പിച്ച് പാര്‍ട്ടികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News