ഇന്ത്യക്ക്‌ ഇന്ന്‌ ജയിച്ചെ പറ്റൂ; അവസാന ട്വന്റി 20

ജൊഹന്നാസ്‌ബർഗിൽ വിജയമുറപ്പിച്ച് ഇന്ത്യൻ യുവതാരങ്ങൾ ഇന്ന് ഗ്രൗണ്ടിലിറങ്ങും. രാത്രി 8.30ന്‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ട്വന്റി 20 മത്സരമാണ് ന്യൂ വാൻഡറേഴ്‌സ്‌ സ്‌റ്റേഡിയത്തിൽ നടക്കുക.

ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾ; ഏക ടെസ്റ്റ് മത്സരത്തിൻ്റെ പരമ്പര ഇന്ന്

ആദ്യകളി മഴ കാരണം പാളിപ്പോയെങ്കിലും രണ്ടാമത്തെ കാളി ദക്ഷിണാഫ്രിക്ക നാല്‌ വിക്കറ്റിന്‌ ജയിച്ചു. ഇന്ന്‌ നടക്കാൻ പോകുന്ന മത്സരത്തിൽ ജയിച്ചാൽ പരമ്പര സ്വന്തമാക്കുന്നത് ദക്ഷിണാഫ്രിക്ക ആയിരിക്കും.

ഇന്ത്യയുടെ പുതിയ ക്രാഷ് ടെസ്റ്റിന് നാളെ തുടക്കം

ഇന്ത്യയുടെ പ്രതീക്ഷ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിലും റിങ്കുസിങ്ങിലുമാണ്. രണ്ടുപേരും അർധസെഞ്ചുറി നേടി കഴിഞ്ഞകളിയിൽ നല്ല ഫോമിലായിരുന്നു. ട്വന്റി20യിൽ സൂര്യകുമാർ 56 ഇന്നിങ്സിൽ 2000 റൺസ് പൂർത്തിയാക്കി. രണ്ടായിരമെന്ന കടമ്പ കടക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News