പുറംനാടുകളിൽ ലൈസൻസ് ഇല്ല എന്നതാണോ പ്രശനം; ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസ് മതി 21 രാജ്യങ്ങളിൽ വണ്ടിയോടിക്കാൻ

മറ്റു രാജ്യങ്ങളിലെ ലൈസൻസ് കൈയിലില്ലാത്തതുകൊണ്ട് വിദേശയാത്രകളിൽ കൂടുതൽ പണം ചെലവാകുമോ എന്ന് പേടിയുണ്ടോ. അവിടുത്തെ ഡ്രൈവിങ് ലൈസൻസ് കൈയിലുണ്ടായിരുന്നെങ്കിൽ എന്നോർത്തുപോയവർക്ക് ഇനി ഇത് മാത്രം ഓർത്താൽ മതി. ഇന്ത്യയിലെ ലൈസൻസ് ഉണ്ടെങ്കിൽ 21 രാജ്യങ്ങളിൽ വണ്ടിയോടിക്കാൻ.

Also Read: ദില്ലി മദ്യനയ കേസ്; ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ സ്വീകരിക്കാതെ സുപ്രീം കോടതി രജിസ്ട്രി

അമേരിക്ക, മലേഷ്യ, ജർമ്മനി, ഓസ്ട്രേലിയ, യു കെ, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സിംഗപ്പൂർ, ഹോങ്കോങ്, സ്പെയിൻ, കാനഡ, ഫിൻലൻഡ്‌, ഭൂട്ടാൻ, ഫ്രാൻസ്, നോർവേ, ഇറ്റലി, മൗറീഷ്യസ്, ഐസ് ലാൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളിൽ വണ്ടിയോടിക്കാൻ ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസ് മതി. അമേരിക്കയിലും യു കെയിലും ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ വണ്ടിയോടിക്കാം.

Also Read: നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതി; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ അന്വേഷണ റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News