സൈനിക വിവരങ്ങള്‍ ചോര്‍ത്തി; ചാരവൃത്തി കേസില്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ചാരവൃത്തി കേസില്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സൈനിക വിവരങ്ങള്‍ ചോര്‍ത്തിയ കേസിലാണ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്. യുപി സ്വദേശി സതേന്ദ്ര സിവാലി ആണ് അറസ്റ്റിലായത്.

Also Read: ഹൈക്കോടതി കളമശ്ശേരിയിലേക്ക്; ഉയരുന്നത് വിശാലമായ ജുഡീഷ്യല്‍ സിറ്റി; ധാരണയായത് മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയില്‍

യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് മീററ്റില്‍ നിന്നുമാണ് പിടികൂടിയത് പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News