ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് ഇനി തെലുങ്കാന ഡിഎസ്പി

Mohammed Siraj As DSP

ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി നിയമനം. ക്രിക്കറ്റിന് നൽകിയ സംഭാവനകൾ മാനിച്ച് തെലുങ്കാന സർക്കാറാണ് നിയമനം നടത്തിയത്. മുമ്പ് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സിറാജിന് ​ഗ്രൂപ്പ് 1 ​ഗവൺമെന്റ് ജോലി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Also Read: സഞ്ജു സാംസണ്‍ ഓപണിങ് ഇറങ്ങുമോ? പേസറുടെ അരങ്ങേറ്റമുണ്ടാകുമോ? ടി20യില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ 600 ചതുരശ്രയടി സ്ഥലവും സിറാജിന് നൽകി. തെലുങ്കാന ഡിജിപി ജിതേന്ദർ നിയമന ഉത്തരവ് താരത്തിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News