അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Abu Dhabi Media

അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് എൻ എം അബൂബക്കറിന്റെ അധ്യക്ഷതയിൽ ഇന്ത്യ സോഷ്യൽ കൾച്ചറൽ സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ സെക്രട്ടറി ടി എസ് നിസാമുദ്ധീൻ സംഘടനയുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ടി പി ഗംഗാധരനാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. സമീർ കല്ലറയെ പ്രസിഡണ്ടായും , റാശിദ് പൂമാടത്തെ സെക്രട്ടറിയായും , ഷിജിന കണ്ണൻ ദാസിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു.

Also Read: കവർച്ചാ സംഘത്തിനെ സാഹസികമായി കീഴ്പെടുത്തി പൊലീസ്

റസാഖ് ഒരുമനയൂർ (വൈസ് പ്രസിഡന്റ്), ടി എസ് നിസാമുദ്ധീൻ ,(ജോയിൻസെക്രട്ടറി), എന്നിവരാണ്‌ സംഘടനയുടെ മറ്റ്‌ ഭാരവാഹികൾ. അനിൽ സി ഇടിക്കുള, പി എം അബ്ദുൽ റഹ്മാൻ, സഫറുള്ള പാലപ്പെട്ടി, ടി പി ഗംഗാധരൻ, എൻ എം അബൂബക്കർ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News