‘വരൂ പോകാം പറക്കാം’, ബഹിരാകാശ നിലയത്തിൽ നൃത്തം ചെയ്യുന്ന ഇന്ത്യൻ വംശജ സുനിത വില്യംസും സംഘവും: വീഡിയോ

ബോയിങ് സ്റ്റാർലൈനനർ ഭ്രമണപഥത്തിൽ എത്തി. ധാരാളം വെല്ലുവിളികളെ അതിജീവിച്ചാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ എത്തിയത്. ഇന്ത്യൻ വംശജ സുനിതാ വില്യംസും ബുച്ച് വിൽമോറും ബഹിരാകാരത്തിലെത്താൻ വേണ്ടി വന്നത് 27 മണിക്കൂറാണ്. ഇരുവർക്കും വലിയ സ്വീകരണമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം നൽകിയത്. ഇതിന്റെ വിഡിയോകളും നാസ പുറത്തുവിട്ടിരുന്നു.

ALSO READ: ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ വനിത ലീഗിന് വിലക്ക്, ആവേശം വേണ്ട അച്ചടക്കം വേണമെന്ന് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയുടെ സന്ദേശം

ഇപ്പോഴിതാ ബഹിരാകാശ നിലയത്തിൽ നൃത്തം ചെയ്യുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇരുവർക്കും സ്വീകരണം നൽകുന്നതും, തുടർന്ന് സുനിത വില്യംസ് നൃത്തം ചെയ്യുന്നതുമാണ് വിഡിയോയിൽ ഉള്ളത്. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് കമന്റുകൾ രേഖപ്പെടുത്തുന്നത്.

ALSO READ: ‘എൻ്റെ അമ്മയും ആ സമരത്തിൽ ഉണ്ടായിരുന്നു’, കർഷകരെ അപമാനിച്ച കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News