യുഎസിൽ ഇന്ത്യൻ വംശജരായ ദമ്പതികളും മകളും മരിച്ച നിലയിൽ; മൃതദേഹത്തിനരികിൽ തോക്ക്

യുഎസിൽ ഇന്ത്യൻ വംശജരായ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. രാകേഷ് കമൽ, ഭാര്യ ടീന, മകൾ അരിയാന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരണകാരണം വ്യക്തമല്ല. ഇവരുടെ മസാച്ചുസെറ്റ്സിലെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ALSO READ: ടൂറിസം കുതിച്ചു ചാട്ടത്തിന് ഹെലിടൂറിസം പദ്ധതിയുമായി കേരളം

ഇവരുടെ ബന്ധുക്കൾ അന്വേഷിച്ചതിനെത്തുടർന്നാണ് മരണവിവരം പുറത്തറിയുന്നത്. ദമ്പതികൾ നേരത്തെ എഡ്യൂനോവ എന്ന വിദ്യാഭ്യാസ കമ്പനി നടത്തിയിരുന്നു. അടുത്തകാലത്തായി ഇവർ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. അതേസമയം രാകേഷിന്റെ മൃതദേഹത്തിനരികിൽ നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തു.

ALSO READ: നാല് വർഷമായി പൂട്ടിക്കിടന്ന വീട്ടിൽ അഞ്ച് പേരുടെ അസ്ഥികൂടങ്ങൾ; ദുരൂഹ സംഭവം കർണാടകയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News