ഇന്ത്യൻ പനോരമയിൽ മമ്മൂട്ടി ചിത്രം കാതലടക്കം മലയാളത്തിൽ നിന്ന് 7 സിനിമകൾ

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മമ്മൂട്ടി ചിത്രം കാതലടക്കം മലയാളത്തിൽ നിന്ന് 7 സിനിമകൾ. (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് 7 ചിത്രങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷംത്തെ ഉദ്ഘാടന ചിത്രമായി മലയാള സിനിമയായ ‘ആട്ടം’ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആനന്ദ് ഏകർഷി ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇരട്ട ( രോഹിത് എംജി കൃഷ്ണൻ), കാതൽ ( ജിയോ ബേബി ), മാളികപ്പുറം ( വിഷ്ണു ശശി ശങ്കർ), ന്നാ താൻ കേസ് കൊട് ( രതീഷ് ബാലകൃഷ്ണ പൊതുവാൾ ), പൂക്കാലം ( ​ഗണേഷ് രാജ് ) എന്നിവയും മുഖ്യധാരാ സിനിമയിൽ 2018 ( ജൂഡ് ആന്റണി ജോസഫ്) എന്നിവയും ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ALSO READ: ജെഡിഎസ് എൻഡിഎയിൽ ചേരാനുള്ള തീരുമാനം ചില വ്യക്തികളുടെ താത്പര്യം ; എ നീലലോഹിതദാസൻ നാടാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News