“വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും പ്രതിഷേധിക്കുമ്പോഴും കുറ്റവാളികള്‍ പതുങ്ങിയിരിക്കുന്നു, കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം ഭയപ്പെടുത്തുന്നത്…”: രാഷ്ട്രപതി ദ്രൗപതി മുര്‍മു

droupadi murmu

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം ഭയപ്പെടുത്തുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സമൂഹം ‘സത്യസന്ധവും നിഷ്പക്ഷവുമായ ആത്മപരിശോധന’ നടത്തേണ്ട സമയമാണിതെന്നും, പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും നേരെയുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തമാക്കി.

Also Read; “മുകേഷിനെതിരായ ആരോപണത്തിൽ പാർട്ടി പ്രതിരോധത്തിലല്ല, കൃത്യമായ അന്വേഷണം നടത്തും…” : മന്ത്രി കെഎൻ ബാലഗോപാൽ

വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും കൊല്‍ക്കത്തയില്‍ പ്രതിഷേധിക്കുമ്പോഴും കുറ്റവാളികള്‍ മറ്റെവിടെയോ പതുങ്ങിയിരിക്കുകയാണ്. നിര്‍ഭയക്ക് ശേഷം നാടിനെ ഞെട്ടിക്കുന്ന മറ്റൊരു സംഭവമാണ് കൊൽക്കത്തയിൽ ഉണ്ടായിരിക്കുന്നത്. 12 വര്‍ഷത്തിനിപ്പുറവും മനുഷ്യന്‍ പാഠം പഠിച്ചില്ലെന്നും ദ്രൗപതി മുർമു പറഞ്ഞു.

Also Read;“മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ല, റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണൽ നിർമിക്കണം…”: ഇ ശ്രീധരൻ

Indian President Droupadi Murmu on Kolkata Doctor Murder

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News