വൈക്കത്തഷ്ടമിയോടനുബന്ധിച്ച്‌ ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ്

ബുധനാഴ്‌ചവരെ വൈക്കത്തഷ്ടമി ഉത്സവത്തോടനുബന്ധിച്ച്‌ വൈക്കം റോഡിൽ വിവിധ ട്രെയിനുകൾക്ക്‌ താൽകാലിക സ്‌റ്റോപ്പ്‌ അനുവദിച്ചു. നാഗർകോവിൽ–പരശുറാം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16650), മംഗലാപുരം സെൻട്രൽ–നാഗർകോവിൽ പരശുറാം എക്സ്പ്രസ് (ട്രെയിൻ നമ്പർ16649 ), ഷൊർണൂർ–തിരുവനന്തപുരം വേണാട് എക്സ്പ്രസ് (ട്രെയിൻ നമ്പർ 16301 ), തിരുവനന്തപുരം സെൻട്രൽ–എറണാകുളം ജങ്‌ഷൻ വഞ്ചിനാട് എക്സ്പ്രസ് (ട്രെയിൻ നമ്പർ.16304) എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചത്.

ALSO READ: വിജയ് സേതുപതിയ്‌ക്കൊപ്പം ‘മെറി ക്രിസ്‌മസ്’ എന്ന ചിത്രത്തിൽ കത്രീന കൈഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News