ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങ്ങിൽ വനിതാ ടീം വെള്ളി മെഡൽ നേടി. മെഡൽ നേട്ടം 10 മീറ്റർ റൈഫിളിൽ മെഹുലി ഘോഷ് സഖ്യത്തിന്. തുഴച്ചിലിലും വെള്ളി ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. വെള്ളി അർജുൻ ലാൽ – അരവിന്ദ് സിംഗ് കൂട്ടുകെട്ടിന്. നേട്ടം ലെയ്റ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ.

ALSO READ: വൈറലാകുന്ന ഫോട്ടോ ലാബ് ‘ആപ്പാ’കുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News