മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ജോര്‍ദാനില്‍; അന്താരാഷ്ട്ര സഹകരണ കോണ്‍ഗ്രസ് സമാപിച്ചു

ജോർദാനിൽ നടന്ന അന്താരാഷ്ട്ര സഹകരണ കോൺഗ്രസ്സ് സമാപിച്ചു.ഏഷ്യ പസഫിക് കോപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസിൽ ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ച ഏക സംസ്ഥാനം കേരളമാണ്.

ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് ലോകത്തിന് മുന്നിൽ ലഭിച്ച അംഗീകാരമാണ്.കേരള സഹകഹരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ്റ നേതൃത്വത്തിലാണ് ഇന്ത്യൻടീം ജോർദാനിൽ എത്തിയത്.

ഊരാളുങ്കൽ സൊസൈറ്റി കേരള ബാങ്ക് കോവിഡ്കാല സഹകരണമേഖലയുടെ പ്രതിരോധം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ കുടുംബശ്രീ പ്രവർത്തന മികവുകൾ എല്ലാം കോൺഗ്രസിൻ്റെ പ്രശംസ പിടിച്ചു പറ്റി. സഹകരണമേഖല ക്കെതിരെ വ്യാപകമായ വ്യാജ പ്രചാരണങ്ങൾ നടക്കുമ്പോഴാണ് കേരളത്തിൻറെ സഹകരണമേഖല ലോകത്തിന് മാതൃകയായി മാറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News