ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സില്‍ ആദ്യ സ്വർണം

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ ആണ് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം 12 ആയി.

Also read:ശ്രുതി തരംഗം പദ്ധതി: ശസ്ത്രക്രിയകള്‍ നടന്നു വരുന്നു; എംപാനല്‍ ആശുപത്രികള്‍ മുഖേന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് അപേക്ഷിക്കാം

8.19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അവിനാഷ് സ്വര്‍ണം നേടിയത്. ഏഷ്യൻ ​ഗെയിംസ് റെക്കോർഡ് സ്ഥാപിച്ചാണ് അവിനാഷ് കുതിച്ചത്. വനിതാ ബോക്‌സിങില്‍ ഇന്ത്യയുടെ നിഖാത് സരിന്‍ വെങ്കലം നേടി. സെമി പോരാട്ടത്തില്‍ നിഖാത് 2-3നു തായ്‌ലന്‍ഡ് താരം ചുതാമത് രക്‌സാതിനോടു പരാജയപ്പെട്ടു.

Also read:വിദേശത്തേക്കും തിരിച്ചും ഒറ്റയ്ക്ക് വിമാനയാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള സർവീസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News