ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-08 വിക്ഷേപിച്ചു

ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-08 വിക്ഷേപിച്ചു . ശ്രീഹരിക്കോട്ടയിൽ രാവിലെ ൯.17 നാണ് വിക്ഷേപണം നടന്നത്. ദുരന്തനിരീക്ഷണം, പാരിസ്ഥിതിക നിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപകരിക്കുന്ന ഉപഗ്രഹത്തിന് ഒരു വർഷമാണ് ദൗത്യ കാലാവധി. 175.5 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 475 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാകും എത്തിക്കുക. മൂന്നു പേലോഡുകളാണ് ഉപഗ്രഹത്തിലുണ്ടാവുക.

ALSO READ: ഗ്വാളിയാറിൽ നിന്നെത്തി കേരള പൊലീസിന്റെ വലംകൈയ്യായി… എട്ടാം വയസിൽ ട്രാക്കർ സാറ വിടവാങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News