കേരളത്തിന്റെ കടമോർത്ത് വ്യാകുലപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്, കേന്ദ്രത്തിന്റെ പൊതുകടം 205 ലക്ഷം കോടിയിലേക്ക് കടന്നു

കേന്ദ്ര സർക്കാരിന്റെ പൊതുകടം 205 ലക്ഷം കോടി കടന്നെന്ന് റിപ്പോർട്ട്. ആർ ബി ഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം മാർച്ചിൽ 200 ലക്ഷം കോടി കടമാണ് കേന്ദ്രത്തിന് ഉണ്ടായിരുന്നത്. എന്നാൽ സെപ്റ്റംബർ മാസം ആയതോടെ ഈ കടം 205 ലക്ഷം കോടിയിലേക്കാണ് കടന്നിരിക്കുന്നത്. കേരളം കടക്കെണിയിൽ ആണെന്ന് പറയുന്ന ബിജെപി അനുകൂലികളും കോൺഗ്രസ് അനുബന്ധ പാർട്ടികളും കേന്ദ്രത്തിന്റെ ഈ കടത്തെ കുറിച്ച് എവിടെയും പ്രതിപാതിക്കുന്നില്ല.

ALSO READ: തമിഴ്നാട്ടിൽ ഭാര്യയും കാമുകനും ചേര്‍ന്ന് മകനെ വിറ്റു; പരാതിയുമായി ഭർത്താവ്

ഏറ്റവും കൂടുതൽ പൊതുകടമുള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ കേരളം താഴെയാണ് എന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. കേരളത്തിന്റെ കടം മാത്രം പെരുപ്പിച്ചു കാണിക്കാൻ ശ്രമിക്കുന്ന പല രാഷ്‌ടീയ പാർട്ടികളുടെയും ഗൂഢ പദ്ധതികളാണ് ഇതോടെ തകർന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News