എഞ്ചിൻ തകരാര്‍, പട്ന – ദില്ലി വിമാനം അടിയന്തരമായി തിരിച്ചിറക്കി

പട്ന – ദില്ലി വിമാനം അടിയന്തരമായി തിരിച്ചിറക്കി. പുറപ്പെട്ട് മൂന്ന് മിനിറ്റിന് ശേഷം ഒരു എഞ്ചിൻ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം സുരക്ഷിതമായി പട്നയിൽ ലാൻഡ് ചെയ്തു.

ഇന്‍ഡിഗോ വിമാനത്തിന്‍റെ എഞ്ചിനാണ് തകരാര്‍ സംഭവിച്ചത്. പാട്നയിലെ ജയപ്രകാശ് നാരായണ്‍ എയര്‍പോര്‍ട്ടില്‍ രാവിലെ 9.11 ഓടെ വിമാനം തിരിച്ചിറക്കി.

ALSO READ: ബിജെപി വിശ്വാസത്തിന്‍റെ പേരിൽ വർഗീയത പ്രചരിപ്പിക്കുന്നു, വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായങ്ങള്‍: എം വി ഗോവിന്ദന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News