ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞ് വീണ് മരിച്ചു. നാഗ്പൂര്‍ വിമാനത്താവളത്തിലെ ബോര്‍ഡിംഗ് ഗേറ്റിലാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൈലറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Also Read: സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാതെ മണിപ്പൂര്‍; സിപിഐഎം നേതാക്കള്‍ നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും
അതേ സമയം ഇന്നലെ തിരുവനന്തപുരം, പുണെ, നാഗ്പൂര്‍ എന്നീ രണ്ട് സെക്ടറുകളില്‍ പൈലറ്റ് വര്‍ക്ക് ചെയ്തിരുന്നതായും പിന്നീട് 27 മണിക്കൂര്‍ വിശ്രമം ഉണ്ടായിരുന്നുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here