വ്യവസായ ഇടനാഴി, സംസ്ഥാനം ചെയ്യേണ്ടുന്ന കാര്യങ്ങളെല്ലാം പൂർത്തികരിച്ചുവെന്ന് മന്ത്രി പി രാജീവ്

P Rajeev

ഇൻഡസ്ട്രിയൽ കോറിഡോർ വലിയ മാറ്റങ്ങൾ പാലക്കാടിന് ഉണ്ടാക്കുമെന്നും അതിനു വേണ്ടി സംസ്ഥാനം ചെയ്യേണ്ടുന്ന കാര്യങ്ങളെല്ലാം പൂർത്തികരിച്ചുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതിക്കായി സംസ്ഥാനം 1710 കോടി രൂപ നൽകി. ഇനി കേന്ദ്രസർക്കാരാണ് തുക നൽകേണ്ടത്. പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് പൂർത്തീകരിക്കുകയും മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 1 ന് സ്ഥലം കേന്ദ്രസർക്കാരിൻ്റെ പ്രതിനിധികൾ സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read: പേരിൽ വിവാദം വേണ്ടെന്ന് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News