മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കോഴിക്കോട് ഒളവണ്ണയിലെ മുനീര്‍- ഫാത്തിമ സന ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്.

ALSO READ:കേരളം കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പാക്കുന്നത് ഇപ്പോള്‍ ബാംഗ്ലൂരില്‍ നടപ്പാക്കും; ഡി കെ ശിവകുമാറിന്റെ പ്രസ്താവന പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

ദമ്പതികളുടെ ഏകമകനാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ALSO READ:സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജീവനക്കാരെ കബളിപ്പിച്ചു; സ്വര്‍ണവുമായി കടന്ന പ്രതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News