ഛർദ്ദിയും വയറുവേദനയും; ആശുപത്രിയിൽ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞ് മരിച്ചു

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുബാലിക മരിച്ചു. പാലക്കാട് പട്ടിത്തറ തലക്കശ്ശേരി ചെന്നകോട്ടില്‍ രാജേഷ് – രമ്യ ദമ്പതികളുടെ മകള്‍ ഏഴ് മാസം പ്രായമായ ആന്‍വിക ആണ് മരിച്ചത്.

also read; ചോദ്യം ചെയ്യുന്നതിനിടെ ഹെറോയിന്‍ വില്‍പ്പനക്കാരന്‍ സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി; പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

വയറുവേദനയും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച കുഞ്ഞിനെ തൃത്താലയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. രാത്രിയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News