അത്യുഗ്രന്‍ ഫീച്ചറുകള്‍; 7799 രൂപയ്ക്ക് പുതിയ ഫോണ്‍ അവതരിപ്പിച്ച് ഇന്‍ഫിക്‌സ്

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നിരവധി ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയിട്ടുള്ള ഫോണ്‍ നിര്‍മ്മാതാക്കളാണ് ഇന്‍ഫിനിക്‌സ്. ഇതിനോടകം തന്നെ 10,000 രൂപയില്‍ താഴെ വില വരുന്ന നിരവധി ഫോണുകള്‍ ഇവര്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

ALSO READ ; ‘അനില്‍ ആന്റണി പയ്യനാണ്, പത്തനംതിട്ടയില്‍ അറിയപ്പെടാത്തയാള്‍’; ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തിയുമായി പി സി ജോര്‍ജ്

ഇപ്പോള്‍ ഇതാ പുതിയ ഒരു ഫോണ്‍ കൂടെ ഈ ബഡ്ജറ്റില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി. ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 8 പ്ലസ് എന്ന ഫോണാണ് പുതിയതായി കമ്പനി ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം തന്നെ ഇന്‍ഫിനിക്‌സ് പുറത്തിറക്കിയ സ്മാര്‍ട്ട് 8 എന്ന ഫോണിന്റെ പിന്‍ഗാമി എന്ന നിലയ്ക്കാണ് പുതിയ ഫോണിനെ ഇന്‍ഫിനിക്‌സ് പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി റാം 4 ജിബി വെര്‍ച്വല്‍ റാമോട് കൂടെയാണ് ഈ ഫോണ്‍ ഇന്‍ഫിനിക്‌സ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ALSO READ : പരിചയമില്ലാത്ത സ്ത്രീയെ ‘ഡാർലിങ്’ എന്ന് വിളിക്കുന്നത് ലൈംഗിക കുറ്റകൃത്യം: കൽക്കട്ട ഹൈക്കോടതി

7,799 രൂപയാണ് ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 8 പ്ലസിന്റെ വില. എന്നാല്‍ ലോഞ്ച് ഓഫര്‍ പ്രകാരം 6,999 രൂപയ്ക്ക് ഉപയോക്താക്കള്‍ക്ക് ഈ ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതായിരിക്കും.

ALSO READ; വീണ്ടും അമ്പരപ്പിക്കാൻ ‘ജെ ബേബി’യുമായി ഉർവശി; ട്രെയിലർ

6.6 ഇഞ്ച് വലുപ്പമുള്ള എച്ച്ഡി പ്ലസ് സ്‌ക്രീനാണ് ഈ ഫോണിനായി നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. ഈ സ്‌ക്രീനിന് 500 ിശെേ തെളിച്ചം, 1500:1 കോണ്‍ട്രാസ്റ്റ് റേഷ്യോ, 90ഒ്വ പുതുക്കല്‍ നിരക്ക്, 180ഒ്വ ടച്ച് സാമ്പിള്‍ നിരക്ക് എന്നിവയും അവകാശപ്പെടാനുണ്ട്. 2.2 GHz Octa-Core MediaTek Helio G36 12nm IMG PowerVR GE8320 @ 680MHz ജിപിയു എന്നിവയാണ് ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 8 പ്ലസിന് കരുത്ത് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News