കൊവിഡ് കാലത്തെ ജനപക്ഷ മാധ്യമ പ്രവർത്തനം: ഐഎൻഎച്ച്എ പുരസ്ക്കാരം ദേശാഭിമാനി ദിനപത്രത്തിന്

കൊവിഡ് കാലത്തെ ജനപക്ഷ മാധ്യമ പ്രവർത്തനം പരിഗണിച്ച് ഐഎൻഎച്ച്എ നൽകുന്ന പുരസ്കാരത്തിന് ദേശാഭിമാനി ദിനപ്പത്രം അർഹമായി. ശിൽപവും ബഹുമതി പത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.

കൊവിഡ് കാലത്ത് മുന്നണിപ്പോരാളികളായി പ്രവർത്തിച്ച 25 മലയാളി നഴ്സുമാരും പുരസ്കാരത്തിന് അർഹരായി. അന്തർദേശീയ നഴ്സസ് ദിനാഘോഷത്തോട് അനുബന്ധിച്ച് മെയ് 6 ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഐഎൻഎച്ച്എ ഭാരവാഹികൾ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News