മുഈനലി തങ്ങൾക്കെതിരായ ഭീഷണി ഗൗരവമായി കാണണം: ഐഎൻഎൽ

പാണക്കാട്​ സയ്യിദ്​ മുഈനലി തങ്ങൾക്കെതിരെ വധഭീഷണി ഉയർത്തിയ വ്യക്​തിക്കെതിരെ കർശന നടപടി ഉണ്ടാവണമെന്ന്​ ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. പാർട്ടി നേതാക്കളെ വെല്ലുവിളിച്ച്​ മുന്നോട്ടു പോകാനാണ്​ ഉദ്ദേശമെങ്കിൽ വീൽചെയറിൽ പോകേണ്ടി വരുമെന്നാണ്​ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്​. ആരാണ്​ ഇതിന്​ പിന്നിലെന്ന്​ മുഈനലി തങ്ങൾക്ക്​ മനസ്സിലായ സ്​ഥിതിക്ക്​ പ്രതികൾക്കെതിരെ കേസെടുത്ത്​ ഉടൻ ചോദ്യം ചെയ്യണമെന്ന്​ കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു.

Also Read; ‘കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ നീക്കത്തിന്റെ പേരില്‍ നോട്ടമിട്ടയാള്‍’: തലയുയര്‍ത്തി മനുഷ്യച്ചങ്ങലയില്‍ ടി വീണ, ചിത്രം പങ്കുവച്ച് ആര്യ രാജേന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News