‘ഓപ്പറേഷൻ ഇ-സേവ’; അക്ഷയ സെന്ററുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

അക്ഷയ സെന്ററുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അക്ഷയ സെന്ററിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താനാണ് വിജിലൻസിന്റെ മിന്നൽ പരിശോധന നടപടി.’ഓപ്പറേഷൻ ഇ-സേവ’യുടെ ഭാഗമായിട്ടാണ് പരിശോധന

also read: ‘കലിപ്പ് തീർക്കാൻ ആകാശത്ത് ജനനേന്ദ്രിയം വരച്ച് പൈലറ്റ്’, ചിത്രം കണ്ട് ഞെട്ടിയവരോട് ഇതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന് എയർലൈൻസ്

നൂറ്റിമുപ്പതോളം സെന്ററുകളിലാണ് പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാറിന്റെ നിർദ്ദേശത്തിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.

also read: ‘ഇന്ത്യ’ എന്ന പേര് വിലക്കണമെന്ന ഹർജി: പ്രതിപക്ഷ സഖ്യത്തിലെ 26 പാർട്ടികൾക്ക് നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News