കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോടും പാലക്കാടും റെയിൽവേ സ്റ്റേഷനിൽ പരിശോധന

കളമശ്ശേരിയിൽ സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ കോഴിക്കോടും പാലക്കാടും പരിശോധന, റയിൽവേ സ്റ്റേഷനുകളിലാണ്‌ പരിശോധന. റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് പരിശോധന നടത്തുന്നത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന സംഘത്തിൽ.
യാത്രക്കാരെ പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്.

Also Read; കളമശേരി സ്ഫോടനം; പ്രകോപന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News