‘പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേഴ്‌സ് അസോസിയേഷന്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല’; ആഷിഖ് അബു

AASHIQ ABU

മലയാള സിനിമ മേഖലയിൽ ”പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേഴ്‌സ് അസോസിയേഷന്‍” എന്ന സംഘടന ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് സംവിധായകൻ ആഷിഖ് അബു. വാര്‍ത്തയായത് ആശയരൂപീകരണത്തിന് കൈമാറിയ കത്ത് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുവായ ആശയരൂപീകരണത്തിന് കൈമാറിയ കത്താണ് പുറത്തായത്. ചർച്ചയിൽ പങ്കെടുത്ത ആളുകളുടെ പേരുകൾ ആ കത്തിൽ ഉണ്ടായിരുന്നതുകൊണ്ട് പല കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടെന്നും ആഷിഖ് അബു വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

View this post on Instagram

A post shared by Aashiq Abu (@aashiqabu)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News