‘കേരളാ ടൂറിസത്തിന്റെ സാധ്യതകളെപ്പറ്റി മന്ത്രി സംസാരിച്ചത് പ്രതീക്ഷയോടെയും ആവേശത്തോടെയും’: മന്ത്രിയെ കണ്ട അനുഭവം പങ്കുവച്ച് ‘വാക് വിത്ത് ആൽബി’

ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച്ച നടത്തിയ അനുഭവം പങ്കുവച്ച് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ‘വാക് വിത്ത് ആൽബി’. മന്ത്രിയെ കണ്ടശേഷം തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ആൽബി മന്ത്രിയോടൊപ്പമുള്ള ഫോട്ടോയും കുറിപ്പും പങ്കുവച്ചത്. കേരളത്തിലെ ടൂറിസം പദ്ധതികളെ കുറിച്ച് മന്ത്രി വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയും സംസാരിച്ചുവെന്നും ആൽബി പറഞ്ഞു.

Also Read: അധികാര സ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ നുഴഞ്ഞു കയറ്റത്തെ എതിർക്കുന്നത് ഇടതുപക്ഷം: അഡ്വ. കെ. അനിൽകുമാ‍ർ

ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം

വാക്ക് പാലിച്ചു ❤️

ബഹുമാനപെട്ട മിനിസ്റ്റർ Muhammad Riyas സാറിനെ കാണാനും സംസാരിക്കാനും അവസരം കിട്ടി. @pamuhammadriyas 😍

വിലങ്ങാടിനെ പറ്റിയും വയനാടിനെപ്പറ്റിയും സംസാരിച്ചു.

ദുരന്തതിന് ശേഷം economically weak ആയ ഈ സ്ഥലങ്ങളിൽ ടൂറിസംത്തിന്റെ importance ചർച്ച ചെയ്തു.

വിലങ്ങാട് നടന്ന അപകടത്തിൽ human casuality ഒഴിവാക്കാൻ സാധിച്ചത് കൃത്യസമയത്തു എല്ലാവരേം മാറ്റാൻ പറ്റിയതുകൊണ്ട് ആണ്… എന്റെ നാടയ വാളൂക്കിൽ ഒരു മൊബൈൽ ടവർ ഞാൻ റിക്വസ്റ്റ് ചയ്തു. അതീവ താല്പര്യത്തോടെ അത് മിനിസ്റ്റർ സ്വീകരിച്ചു.

കേരളത്തിലെ ടൂറിസ്റ്റ് സ്പോട്ടുകൾ എല്ലാവരിലേക്ക്കും എത്തിക്കാൻ ‘എന്റെ കേരളം എന്നും സുന്ദരം’ എന്ന ആശയത്തെപ്പറ്റിയും സംസാരിച്ചു. വളരെ താല്പര്യത്തോടെയും ആവേശത്തോടെയുമാണ് മിനിസ്റ്റർ അതിനെ നോക്കികാണുന്നത്

ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ പറ്റുന്ന നല്ലൊരു മീറ്റിംഗ് ആയിരുന്നു ഇതു.

നന്ദി മിനിസ്റ്റർ.
എല്ലാവർക്കും നന്ദി.
Special thanks to Arya Ji., Mayor TVM. 🥰 @s.aryarajendran

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News