‘ലോകത്തിലെ ആർക്കെങ്കിലും എതിരായി നടക്കുന്ന ഏതൊരു അനീതിയും ആഴത്തിൽ തിരിച്ചറിയാൻ എപ്പോഴും പ്രാപ്തനാകുക ’; ചെഗുവേരയുടെ വാചകം പങ്കുവെച്ച് ഭാവന

bhavana

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയിൽ അടിമുടി ആരോപണങ്ങൾ ഉയരുകയാണ്.ലൈംഗിക ആരോപണവുമായി പ്രമുഖ നടിമാർ രംഗത്ത് വന്നതോടെ അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖിനും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനും രാജിവെക്കേണ്ടി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് ചൂടാറും മുൻപേ ഇപ്പോഴിതാ നടി ഭാവന പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്.

ALSO READ: സുനിതാ വില്യംസ് ഭൂമിയിലേക്ക് എത്തുക അടുത്ത വർഷം ഫെബ്രുവരിയിൽ: മിഷൻ പൂർത്തിയാക്കുക സ്പേസ് എക്സിന്റെ സഹായത്തോടെ

ചെ​ഗുവേരയുടെ പ്രശസ്തമായ വാചകങ്ങളാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ‘എല്ലാറ്റിനുമുപരിയായി, ലോകത്തിലെ ആർക്കെങ്കിലും എതിരായി നടക്കുന്ന ഏതൊരു അനീതിയും ആഴത്തിൽ തിരിച്ചറിയാൻ എപ്പോഴും പ്രാപ്തനാകുക ’ എന്ന വാക്കുകളാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News