‘മയാമിയിൽ മാറ്റത്തിൻ്റെ മിശിഹാ’, അമേരിക്കൻ ലീഗിൽ ഇന്റർമയാമിക്ക് കിരീടം

ചരിത്രത്തിലാദ്യമായി ലീഗ്‌സ് കപ്പിൽ ജേതാക്കളായി ഇന്റർമയാമി. ഫൈനലിൽ നാഷ് വില്ലെയെ തോൽപ്പിച്ചാണ് മയാമി കിരീടം സ്വന്തമാക്കിയത്. പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ (9-10) നാണ് ലിയോണൽ മെസിയുടെ മയാമി ആദ്യ കിരീടത്തിൽ മുത്തമിട്ടത്. അമേരിക്കയിലെ ആദ്യ ടൂർണമെന്റിൽ തന്നെ കിരീടം സ്വന്തമാക്കി മെസി.

ALSO READ:‘കിംഗ് ഓഫ് കൊത്ത കിടിലൻ സിനിമ’, ദുൽഖർ തിളങ്ങിയോ? ആദ്യ റിവ്യൂ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News