ആരും വലകുലുക്കിയില്ല! ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യയ്ക്കും മൗറീഷ്യസിനും സമനില കുരുക്ക്

intercontinental cup

ഇന്റർകോണ്ടി നെ ന്റൽ കപ്പിലെ ഉദ്ഘാടന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഇന്ത്യയും മൗറീഷ്യസും തമ്മിലായിരുന്നു മത്സരം. നിശ്ചിത സമയം ഇരുവർക്കും ഗോൾ നേടാൻ കഴിഞ്ഞില്ല.

ALSO READ: ഇംഗ്ലീഷ് ചാനലിൽ ബോട്ട് മറിഞ്ഞ് അപകടം: 12 കുടിയേറ്റക്കാർ മരിച്ചു

പുതിയ പരിശീലകന്‍ മാനോലോ മര്‍ക്വേസിന്റെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്.
ആദ്യ പുകിതിയില്‍ മൗറീഷ്യസ് മികച്ച രീതിയിൽ കളിച്ചിരുന്നുവെങ്കിലും ഇന്ത്യ പൊരുതി നിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഛഗ്‌തെ ഇന്ത്യതക്ക് വേണ്ടി ഗോളടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ALSO READ: അറ്റ്ലസ് സൈക്കിൾസ് മുൻ പ്രസിഡന്റ്  സലീൽ കപൂർ  ആത്മഹത്യ ചെയ്തു

ആറാം തീയതി മൗറീഷ്യസിന് സിറിയയയെ നേരിടുന്നുണ്ട്. ഇന്ത്യയ്ക്ക് അടുത്ത് മത്സരം ഒൻപതാം തീയതിയാണ്. സിറിയയാണ് ഇന്ത്യയുടേയും എതിരാളികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News