യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം. യുവനടിയെ ബലാൽസംഗം ചെയ്തു എന്ന കേസിലാണ് ഹൈക്കോടതി ഉത്തരവ്. ഹർജി ജൂൺ 6 ന് വീണ്ടും പരിഗണിക്കും. പരാതിക്കാരിയുമായുള്ളത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമെന്ന് ഒമർ ലുലു.

Also Read; “മോദിക്ക് വിനാശ കാലേ വിപരീത ബുദ്ധി”: മഹാത്മാ ഗാന്ധിയെക്കുറിച്ചുളള മോദിയുടെ അവകാശവാദത്തിന് മറുപടിയുമായി സീതാറാം യെച്ചൂരി

ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സി നിമയിൽ അവസരം നൽകാമെന്ന് പറഞ്ഞും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

Also Read; രക്തസമ്മർദം വർദ്ധിപ്പിക്കാനുള്ള മരുന്ന് ലൈസൻസ് ഇല്ലാതെ വിൽപന നടത്തി; തൃശൂരിൽ പ്രോട്ടീൻ മാളിൽ പോലീസിന്റെയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News