ആഭ്യന്തര സംഘര്‍ഷം രൂക്ഷം; ലെബനോനിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി യുഎഇ

യു എ ഇ പൗരന്മാര്‍ക്ക് ലെബനോനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ വിലക്ക്. പൗരന്മാരുടെ സുരക്ഷ പരിഗണിച്ചാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

also read :സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി വാര്‍ഷികം: ക്വിസ് മത്സരത്തില്‍ കാസര്‍ഗോഡ് ജേതാക്കള്‍

ലെബനോനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം ഇത്തരത്തിൽ സൗദി അറേബ്യയും കുവൈത്തും ലെബനോനിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്‍ 0097180024 എന്ന നമ്പരില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ കോണ്‍സുലാര്‍ സര്‍വീസായ ത്വാജുദിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നല്‍കി.

also read :ഐ ടി എഫ് സൗത്ത് വെസ്റ്റ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News