വിനേഷ് ഫോഗാട്ടിന്റെ ഹർജി ഇന്ന് അന്താരാഷ്ട്രകായിക കോടതി പരിഗണിക്കും

ഒളിംപിക്സിൽ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗാട്ട് നൽകിയ ഹർജി  ഇന്ന് അന്താരാഷ്ട്രകായിക കോടതി പരിഗണിക്കും. ഇന്നലെ വിനേഷിന്റെ അപ്പീല്‍ സ്വീകരിച്ച കോടതി വെള്ളിയാഴ്ച വാദം കേൾക്കും. സംയുക്ത വെള്ളി മെഡലിനായാണ് അപ്പീൽ.

Also read:അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പുരുഷ താരങ്ങള്‍ സിനിമയില്‍ ഇന്നും സജീവം; രഹസ്യം വെളിപ്പെടുത്തി മീനാക്ഷി ശേഷാദ്രി

പരീസിൽ നാല് അഭിഭാഷകരാണ് വിനേഷിന് വേണ്ടി ഹാജരായത്. ഇന്ന് ഇന്ത്യൻ അഭിഭാഷകനായ ഹരിഷ് സാൽവെ ഇന്ന് ഫോഗട്ടിന് വേണ്ടി ഹാജരാകും. സെമി ഫൈനലിന് മുമ്പ് നടത്തിയ പരിശോധനയിൽ ഫോഗട്ടിന്റെ ഭാരം കൃത്യമായിരുന്നു. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങിനെതിരെ മറ്റൊരു കേസും വിനേഷ് നൽകിയിട്ടുണ്ട്. ഈ കേസ് ദില്ലി ഹൈക്കോടതിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News