ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തിരിച്ചടി; അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ധനസഹായം റദ്ദാക്കി

INDIAN OLYMPIC ASSOCIATION

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുള്ള ധനസഹായം അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി റദ്ദാക്കി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ ആഭ്യന്തര സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് നടപടി. കായിക താരങ്ങള്‍ നേരിട്ട് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് മാത്രമാകും ഇനി മുതൽ നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News