പാരിസ് ഒളിമ്പിക്സ്; അയോഗ്യതയ്ക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ സ്വീകരിച്ച് അന്താരാഷ്ട്ര കായിക കോടതി

പാരിസ് ഒളിംപിക്സിലുണ്ടായ അയോഗ്യതയ്ക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ കോടതി അംഗീകരിച്ചു. അന്താരാഷ്ട്ര കായിക കോടതിയാണ് അപ്പീൽ സ്വീകരിച്ചത്. വെള്ളി മെഡലിന് അർഹതയുണ്ടെന്നാണ് വിനേഷ് ഫോഗട്ടിന്റെ ആവശ്യം. ഭാരക്കൂടുതലിനെത്തുടർന്ന് ഇന്നലെയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.

Also Read; സമ്മേളനം വെട്ടിച്ചുരുക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പി എസ് സി എംപ്ലോയീസ് യൂണിയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News