ഇന്റർ സെക്ഷ്വാലിറ്റിയാണ് ഇത്തവണത്തെ IFFK ബ്രാൻഡ് ലോഗോയുടെ പ്രത്യേകതയെന്ന് അശ്വന്ത്. ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ബ്രാൻഡ് ലോഗോ ഡിസൈൻ ചെയ്തതെന്നും രണ്ട് മാസത്തോളം എടുത്തു എങ്ങനെ ഒരു ഡിസൈനിലോട്ട് എത്താൻ എന്നും അശ്വന്ത് പറയുന്നു. IFFK വേദിയിൽ നിന്നും കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അശ്വന്ത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here