ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

Interstate labor died

പത്തനംതിട്ട റാന്നിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗണേശൻ ആണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഗണേശൻ താമസിച്ചിരുന്ന വാടകമുറിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.

Also Read: ഷിരൂരിൽ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയല്ലെന്ന് പ്രാഥമിക നിഗമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News