കൊടകര കുഴൽപ്പണക്കേസ്; പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് കോടതിയിൽ അനുമതി തേടി അന്വേഷണസംഘം

kodakara hawala case

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം. കേസിൽ പുതിയ വെളിപ്പെടുത്തൽ ഉണ്ടായ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നാളെ കോടതിയിൽ അപേക്ഷ നൽകും. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം. കേസിൽ തുടരന്വേഷണം നടത്തുന്നതിന് തടസ്സമില്ലെന്ന് അന്വേഷണസംഘത്തിന് ഇന്നലെ നിയമോപദേശം ലഭിച്ചിരുന്നു. ഔദ്യോഗികമായി സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചാലുടൻ അന്വേഷണസംഘം പ്രത്യേക യോഗം ചേരും.

Also Read; ശബരിമല തീർത്ഥാടനത്തിന് മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News