സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങി; പത്തനംതിട്ടയിൽ 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്

300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് എന്ന് പരാതി. പത്തനംതിട്ട തെള്ളിയൂർ ജി ആൻഡ് ജി ഫൈനാൻസിനെതിരെയാണ് പരാതി. സ്ഥാപനം പൂട്ടി സ്വകാര്യ ഫൈനാൻസ് കമ്പനി ഉടമകൾ മുങ്ങിയെന്നാണ് പരാതി.

ALSO READ: നിർമല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞത് വസ്തുതാവിരുദ്ധം; യാഥാർഥ്യങ്ങൾ പുറത്ത്

സംസ്ഥാന വ്യാപകമായി 48 ഓളം ബ്രാഞ്ചുകൾ ഈ സ്ഥാപനത്തിനുണ്ട്.നിക്ഷേപകർ തെള്ളിയൂരിലെ ഉടമകളുടെ വീടിനു മുൻപിൽ പ്രതിഷേധവുമായി എത്തി.

ALSO READ: ആക്രി നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി തട്ടി; ബിജെപി നേതാവും ഭാര്യയും അറസ്റ്റിൽ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News