‘എകെജി സെൻ്റർ ആക്രമണ കേസിൽ എന്നെ പ്രതിയാക്കാൻ വലിയ ശ്രമം നടന്നു, മറുനാടൻ മലയാളിയിലൂടെയാണ് ഈ നീക്കം ആരംഭിച്ചത്’: ഐ പി ബിനു

എ കെ ജി സെൻ്റർ ആക്രമണ കേസിൽ തന്നെ പ്രതിയാക്കാൻ വലിയ ശ്രമം നടന്നുവെന്ന് ഐ പി ബിനു. മറുനാടൻ മലയാളിയിലൂടെയാണ് ഈ നീക്കം ആരംഭിച്ചത്.അത് ജനം ടിവിയും ഏറ്റുപിടിച്ചു.പൊലീസിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്നാണ് പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു

also read: തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണം: എഡിജിപി എംആർ അജിത് കുമാർ

പ്രത്യേക അന്വേഷണ സംഘം വന്നപ്പോഴാണ് കേസിൽ യഥാർത്ഥ പ്രതികൾ പിടിയിലായത്.അതിന് മുൻപ് നടന്നത് തന്നെ കുടുക്കാനുള്ള നീക്കം.പി വി അൻവർ ഇന്ന് രാവിലെ ഇത് സംബന്ധിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News