ഐപിസിഎൻഎ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റത്തിന്റെ സഹോദരൻ ബൈജു ജേക്കബ് നിര്യാതനായി

ഐപിസിഎൻഎ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റത്തിന്റെ സഹോദരൻ ബൈജു ജേക്കബ് നിര്യാതനായി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഡ്വൈസറി ബോർഡ് ചെയർമാനാണ് സുനിൽ തൈമറ്റം. കൊച്ചി, ഇടപ്പള്ളി, പാടിവട്ടം സ്വദേശിയാണ് തൈമറ്റത്തിൽ ബൈജു ജേക്കബ്.

Also Read; പ്രിയങ്ക ഗാന്ധിക്കും കൊടി വേണ്ട; ലീഗിന്റെ സ്വാഗത പ്രകടനത്തിൽ കൊടി ഒഴിവാക്കി

സംസ്കാര ചടങ്ങുകൾ നാളെ (18/6/24 – ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഇടപ്പള്ളി തോപ്പിൽ മേരി ക്വീൻ പള്ളി സെമിത്തേരിയിൽ സംസ്കാരം. ഭൗതികശരീരം നാളെ രാവിലെ 7 മണിക്ക് പാടിവട്ടം ജേർണലിസ്റ്റ് നഗറിലെ വീട്ടിൽ എത്തിക്കും.

Also Read; ഇരിങ്ങാലക്കുട സ്വദേശി യുവാവിനെ അർമേനിയയിൽ ബന്ദിയാക്കി എന്ന പരാതിയുമായി അമ്മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News