ഐപിഎല്‍; ഗുജറാത്ത് ടൈറ്റൻസ് – കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സ് മത്സരം ഇന്ന്

indian premier league

ഐപിഎല്ലിൽ  ഗുജറാത്ത് ടൈറ്റൻസ് കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സ് മത്സരം ഇന്ന്.ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടിൽ വൈകുന്നേരം 3.30 നാണ് മത്സരം അരങ്ങേറുക.  അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് ഗുജറാത്ത് ടൈറ്റൻസ് 2 ജയം സ്വന്തമാക്കിയപ്പോൾ ഒരു ജയവും ഒരു തോൽവിയുമായാണ് കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സ്   മത്സരത്തിന് ഒരുങ്ങുന്നത്.

ക‍ഴിഞ്ഞ മത്സരത്തിൽ നാല് വിക്കറ്റ് വീ‍ഴ്ത്തിയ വരുണ്‍ ചക്രവർത്തിയും മൂന്ന് വിക്കറ്റ് വീ‍ഴ്ത്തിയ സൂയാഷ് ശർമയും അടങ്ങുന്ന സ്പിൻ നിരയിലാണ് ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്തയുടെ പ്രതീക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News