റഫറിയുടെ തീരുമാനം ചോദ്യം ചെയ്തു; കൊല്‍ക്കത്ത താരം രമണ്‍ദീപ് സിങിന് പിഴ ശിക്ഷ

കൊല്‍ക്കത്തനൈറ്റ് റൈഡേഴ്സ് താരവും മീഡിയം പേസറുമായ രമണ്‍ദീപ് സിങിനു ഐപിഎല്‍ നിയമം ലംഘനം ചൂണ്ടിക്കാട്ടി പിഴ ശിക്ഷ. മാച്ച് റഫറിയുടെ തീരുമാനം ചോദ്യം ചെയ്തതിനാണ് താരത്തിനു ശിക്ഷ.

Also Read: ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം; ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

താരം മാച്ച് ഫീയുടെ 20 ശതമാനം പിഴയൊടുക്കണം. മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തിനിടെയാണ് താരം തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്.

മത്സരത്തില്‍ 18 റണ്‍സിന്റെ വിജയവുമായി കൊല്‍ക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചു. മുംബൈ അവരുടെ ഒന്‍പതാം തോല്‍വിയാണ് നേരിട്ടത്. മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News