ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംങ്സ് – ലഖ്നൗ സൂപ്പർ ജയ്ന്‍റ്സ് പോരാട്ടം

indian premier league

ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംങ്സ് – ലഖ്നൗ സൂപ്പർ ജയ്ന്‍റ്സ് പോരാട്ടം. രാത്രി 7.30നാണ് മത്സരം. പഞ്ചാബിന്‍റെ ഹോംഗ്രംണ്ടായ മൊഹാലി സ്റ്റേഡിയത്തിലാണ് മത്സരം.

ഇരുവരും മുമ്പ് ഏറ്റുമുട്ടിയപ്പോൾ, വിജയം പഞ്ചാബിനായിരുന്നു. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന സാം കറന്റെ ഓള്‍ റൗണ്ട് പ്രകടനമാണ് പഞ്ചാബിന്റെ കരുത്ത്.

മുംബൈക്കെതിരായ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. നിലവിൽ പോയിന്‍റ് ടെബിളിൽ ലഖ്നൗ നാലാം സ്ഥാനത്തും പഞ്ചാബ് ആറാം സ്ഥാനത്താണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News