ഐപിഎല്‍ പോയിന്റ് പട്ടിക; ഒന്നും രണ്ടും സ്ഥാനത്ത് ഈ ടീമുകള്‍

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ രണ്ടാം സ്ഥാനത്തെത്തി രാജസ്ഥാന്‍ റോയല്‍സ്. ഇരു ടീമുകള്‍ മാത്രമാണ് തുടരെ രണ്ട് വിജയം സ്വന്തമാക്കിയവര്‍.

നെറ്റ് റണ്‍റേറ്റിലാണ് ചെന്നൈ ഒന്നാം സ്ഥാനമുറപ്പിച്ചത്. അവര്‍ക്ക് 1.979ആണ് നെറ്റ് റണ്‍റേറ്റ്. രാജസ്ഥാന് 0.800. ഇരു ടീമുകള്‍ക്ക് നാല് പോയിന്റ് വീതമാണ്.

Also Read: ഹര്‍ദിക്ക് പാണ്ഡ്യ വന്നപ്പോള്‍ സീറ്റ് മാറി കൊടുത്ത് മലിംഗ; വൈറലായി വീഡിയോ

സണ്‍റൈസേഴ്സ് ഹൈദരാബാദാണ് മൂന്നാം സ്ഥാനത്ത്. ഒരു മത്സരം മാത്രം കളിച്ച് അതില്‍ വിജയിച്ച കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സാണ് നാലാമത്. ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ ടീമുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News